¡Sorpréndeme!

അന്വേഷണം വേണ്ട, എല്ലാ ഹർജികളും തള്ളി | Oneindia Malayalam

2018-12-14 85 Dailymotion

supreme court verdict on rafale deal
തെരഞ്ഞെടുപ്പ് തോല്‍വികളുടെ ക്ഷീണത്തിനിടെ കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമായി റാഫേല്‍ കേസില്‍ സുപ്രീം കോടതി വിധി. റാഫേലില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി.